congress fails on Sharjah Malayali association election
പ്രസിഡന്റ് സ്ഥാനത്തെച്ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്നായിരുന്നു കെ എം സി സി കോണ്‍ഗ്രസുമായുള്ള ബന്ധം വിച്ഛേദിക്കുകയും സി പി എമ്മിന്റെ സാംസ്‌കാരിക വിഭാഗമായ എം എ എസിനെ ഒപ്പം നിര്‍ത്തി തിരഞ്ഞെടുപ്പിനെ നേരിടാന്‍ തീരുമാനിക്കുകയും ചെയ്തത്.

#Congress #Sharjah

~HT.24~ED.22~PR.260~