Surprise Me!

സംസ്ഥാനത്ത് മഴ തകര്‍ത്തു പെയ്യും,ഇന്നും നാളെയും അപകട മുന്നറിയിപ്പ്..സുരക്ഷിതരാവുക

2023-12-16 24 Dailymotion

സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യത. തിരുവനന്തപുരം മുതല്‍ ഇടുക്കി വരെ ഏഴ് ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ടാണ്. നാളെ പത്തനംതിട്ടയിലും ഇടുക്കിയിലും ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അതി ശക്തമായ മഴയ്ക്ക് സാധ്യത ഉണ്ടെന്നാണ് കലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്<br /> ~PR.17~ED.22~

Buy Now on CodeCanyon