MA Yusuff Ali gives job to a handicapped man |
പാലക്കാട് മിനി ഷോപ്പിങ് മാള്‍ ഉദ്ഘാടനത്തിന് എത്തിയതായിരുന്നു ലുലു ഗ്രൂപ്പ് എംഡിയായ എംഎ യൂസഫലി. ഇവിടേക്കാണ് രണ്ട് കൈകളുമില്ലാത്ത പാലക്കാട് സ്വദേശിയായ പ്രണവ് എത്തിയത്. യൂസഫലിയെ ഒന്ന് കാണണം, സെല്‍ഫിയെടുക്കണം ഇത്രയേ പ്രണവിന് ആഗ്രഹമുണ്ടായിരുന്നുള്ളൂ. ഒടുവില്‍ അതിനുള്ള അവസരവും ആ ചെറുപ്പക്കാരന് വന്നെത്തി.

#MAYusuffAli

~HT.24~PR.260~ED.21~