Surprise Me!

മിമിക്രി വിവാദവുമായി ബന്ധപ്പെട്ട് പ്രതികരണം തേടിയപ്പോഴാണ് അദ്ദേഹം വിമര്‍ശനം ഉന്നയിച്ചത്

2023-12-21 19 Dailymotion

മിമിക്രി വിവാദത്തില്‍ രൂക്ഷമായ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. മാധ്യമങ്ങള്‍ക്കെതിരെയാണ് അദ്ദേഹം പ്രതികരിച്ചത്. പാര്‍ലമെന്റ് അക്രമണ വിഷയത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പ്രതികരിക്കണം എന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ എംപിമാര്‍ പാര്‍ലമെന്റില്‍ പ്രതിഷേധിച്ചിരുന്നു. പ്രതിഷേധവുമായി ബന്ധപ്പെട്ട് എംപിമാരെ സസ്‌പെന്റ് ചെയ്യുകയും ചെയ്തിരുന്നു. <br />

Buy Now on CodeCanyon