Surprise Me!

മുസ്ലീം സമുദായം ക്രിസ്തുമസ് ആഘോഷിക്കരുതെന്ന് ഹമീദ് ഫൈസി അമ്പലക്കടവ്

2023-12-23 18 Dailymotion

Samastha leader Hameed Faisi Ambalakkadavu about X'mas celebration of Muslims | മുസ്ലീം സമുദായം ക്രിസ്തുമസ് ആഘോഷിക്കരുതെന്ന് എസ്??വൈഎസ്? നേതാവ്? അബ്?ദുല്‍ ഹമീദ്? ഫൈസി അമ്പലക്കടവ്.? ക്രിസ്മസ് സ്റ്റാര്‍, ക്രിസ്മസ് ട്രീ. സാന്റാക്ലോസ്, പുല്‍ക്കൂട്, ക്രിസ്മസ് കേക്ക് മുറിക്കല്‍ തുടങ്ങിയ ആചാരങ്ങളും ആഘോഷങ്ങളും ആരാധനയുമെല്ലാം മുസ്ലീം സമുദായത്തിലേക്ക് പടര്‍ന്നു പിടിച്ചു കൊണ്ടിരിക്കുന്നതിനെതിരെ ജാഗ്രത പാലിക്കണമെന്നാണ് ഫൈസിയുടെ മുന്നറിയിപ്പ്. <br /> <br /> <br /><br /> ~HT.24~PR.260~ED.21~

Buy Now on CodeCanyon