Who is DMDK founder Vijayakanth? A look at his net worth
ഏറെ നാളായി അസുഖ ബാധിതനായി കഴിയുകയായിരുന്ന പ്രശസ്ത തമിഴ് നടനും ഡി എം ഡി.കെ നേതാവുമായ വിജയകാന്ത് ഇന്ന് രാവിലെയോടെ അന്തരിച്ചു. പുരട്ചി കലൈഞ്ജര്‍ എന്നും ക്യാപ്റ്റന്‍ എന്നും ആരാധകര്‍ക്കിടയില്‍ അറിയപ്പെടുന്ന വിജയകാന്ത് കരിയറിലുടനീളം തമിഴ് സിനിമയില്‍ മാത്രം ശ്രദ്ധകേന്ദ്രീകരിച്ച ചുരുക്കം നടന്മാരിലൊരാളായിരുന്നു.

#Vijayakanth #CaptainVijayakanth

~HT.24~ED.21~PR.18~