India also caught up in Red Sea Crisis: finally move to become more dependent on the Gulf countries | ചെങ്കടലില്‍ രൂപപ്പെട്ട പ്രതിസന്ധിക്ക് പിന്നാലെ ക്രൂഡ് ഓയില്‍ വില കുത്തനെ ഉയരുന്നു. ഇസ്രായേൽ ബന്ധമുള്ള കപ്പലുകൾക്ക് നേരെ ഹൂതികൾ നടത്തുന്ന ആക്രമണമാണ് ചെങ്കടല്‍ വഴിയുള്ള ചരക്ക് നീക്കം ദുഷ്കരമാക്കി മാറ്റിയത് <br /> <br />#GulfCountries #indiaGulf <br /><br /> ~HT.24~ED.21~PR.18~