Surprise Me!

ലോട്ടറി അടിക്കുന്നുണ്ടെങ്കില്‍ ഇങ്ങനെ അടിക്കണം

2023-12-29 47 Dailymotion

<br />ലോട്ടറി ഭാഗ്യം എന്ന് പറയുന്നത് വളരെ അപൂര്‍വ്വമായ ഒരു കാര്യമാണ്. ലക്ഷക്കണക്കിന് ആളുകള്‍ പങ്കെടുക്കുന്ന കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ലോട്ടറി അടിക്കുക എന്ന് പറഞ്ഞാല്‍ അത് മഹാഭാഗ്യമായി തന്നെ കണക്കാക്കണം. വര്‍ഷങ്ങളായി ലോട്ടറി എടുത്തിട്ടും 100 രൂപ പോലും അടിക്കാത്ത നിരവധി ആളുകള്‍ നമുക്ക് ചുറ്റും ഉണ്ടാകും. എന്നാല്‍ ഒന്നിലേറെ തവണ ലോട്ടറി അടിച്ച ചിലരേയും നമുക്ക് കാണാന്‍ സാധിക്കും. <br /> <br />

Buy Now on CodeCanyon