Surprise Me!

യാത്രക്കാര്‍ക്ക് തിരിച്ചടി, റദ്ദാക്കിയത് ദീര്‍ഘദൂര ട്രെയിനുകള്‍

2023-12-29 27 Dailymotion

കേരളത്തിലൂടെ സര്‍വീസ് നടത്തുന്ന വിവിധ ദീര്‍ഘദൂര ട്രെയിനുകള്‍ റദ്ദാക്കി. ദക്ഷിണ മധ്യ റെയില്‍വെയ്ക്ക് കീഴിലുള്ള ഹസന്‍പര്‍ത്തി ഉപ്പല്‍ റെയില്‍വേ സ്റ്റേഷനുകളിലെ ട്രാഫിക് നിയന്ത്രണം മൂലവും പാളത്തിലെ അറ്റകുറ്റപണികളെയും തുടര്‍ന്നാണ് ട്രെയിനുകള്‍ റദ്ദാക്കിയത്. എറണാകുളത്ത് നിന്നുള്ള നിസാമുദ്ദീന്‍ എക്‌സ്പ്രസ് ഉള്‍പ്പെടെയുള്ള ട്രെയിനുകളാണ് റദ്ദാക്കിയത്. <br />

Buy Now on CodeCanyon