Gold rate hike in Kerala, Here is the latest update |
ഒരു പവന്‍ 22 കാരറ്റ് സ്വര്‍ണത്തിന് 80 രൂപയാണ് ഇന്ന് വര്‍ധിച്ചിരിക്കുന്നത്. ഇതോടെ സ്വര്‍ണ വില പവന് 46160 രൂപയായി. കഴിഞ്ഞ ദിവസം 46080 രൂപയായിരുന്നു വില.

~HT.24~ED.21~PR.260~