Surprise Me!

ബഡ്ജറ്റ് അടുത്ത മാസം ഒന്നിന്, ബിജെപിയെ സഹായിക്കുമോ

2024-01-13 23 Dailymotion

ലോക്സഭാ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രമാണ് ഇനി ശേഷിക്കുന്നത്. മുന്നണികള്‍ കാഹളം മുഴക്കി കഴിഞ്ഞു. സീറ്റ് വിഭജന ചര്‍ച്ചകളും സജീവമാണ്. കേന്ദ്ര സര്‍ക്കാരിന് നേതൃത്വം നല്‍കുന്ന ബിജെപി അധികാരം നിലനിര്‍ത്താന്‍ ഇക്കുറി മുണ്ടും മുറുക്കി ഇറങ്ങി കഴിഞ്ഞു. അതിന്റെ ഭാഗമായി കേന്ദ്ര ബജറ്റില്‍ ജനപ്രിയ പ്രഖ്യാപനങ്ങള്‍ ഉണ്ടാവുമെന്നാണ് ലഭ്യമാകുന്ന റിപ്പോര്‍ട്ടുകള്‍. <br /> <br />

Buy Now on CodeCanyon