lok sabha election: aap ready for any compromise with congress, but only one condition <br /> <br />ഇന്ത്യ സഖ്യത്തില്‍ ഏറ്റവും എതിര്‍ത്ത ആംആദ്മി പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കാന്‍ കോണ്‍ഗ്രസ്. ഇരുവരും തമ്മിലുള്ള ചര്‍ച്ചകളില്‍ വലിയ പുരോഗതിയുണ്ടായിട്ടുണ്ട്. എന്നാല്‍ മമത ബാനര്‍ജിയും സമാജ് വാദി പാര്‍ട്ടിയും ഇതുവരെ കോണ്‍ഗ്രസ് അനുകൂല സമീപനം പുറത്തെടുത്തിട്ടില്ല.<br /> ~PR.18~