മകളുടെ വിവാഹം പ്രമാണിച്ച് തൃശൂര്‍ ലൂര്‍ദ്ദ് പള്ളിയില്‍ സ്വര്‍ണ്ണകിരീടം സമര്‍പ്പിച്ച നടനും ബി ജെ പി നേതാവുമായ സുരേഷ് ഗോപിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ടി എന്‍. പ്രതാപന്‍ എം പി. മണിപ്പൂരിലെ പാപക്കറ സ്വര്‍ണ്ണക്കിരീടം കൊണ്ട് കഴുകിക്കളയാന്‍ കഴിയില്ലെന്ന് പ്രതാപന്‍ ഓര്‍മിപ്പിച്ചു. <br /> Pratapan Reminded Suresh Gopi That Sin Of Manipur Cannot Be Washed Away With A Golden Crown<br /> ~PR.18~