Houthi attack on US cargo ship: Missile hits ship <br />യെമന്‍ തീരത്ത് ആക്രണം ശക്തമാക്കി ഹൂതി വിമത സേന. സംഘത്തിന്റെ ആക്രമണത്തില്‍ അമേരിക്കന്‍ ചരക്ക് കപ്പലിനും കേടുപാടുകള്‍ സംഭവിച്ചു. യെമനിൽ നിന്ന് തൊടുത്ത മൂന്നു മിസൈലുകളിൽ ഒരെണ്ണം അമേരിക്കന്‍ കപ്പലിന് മുകളിൽ പതിക്കുക ആയിരുന്നു.<br /> ~PR.18~ED.22~