Surprise Me!

ഭരണഘടനയുടെ ആമുഖവും, അംബേദ്കറുടെ പ്രസംഗവും പങ്കുവെച്ച് താരങ്ങള്‍

2024-01-22 5,356 Dailymotion

അയോധ്യയിലെ രാമപ്രതിഷ്ഠാ ചടങ്ങില്‍ നിലപാടുമായി സിനിമാ താരം ഷെയ്ന്‍ നിഗം. ഭരണാഘടനാ ശില്‍പി ഡോ. ബി ആര്‍ അംബേദ്ക്കറുടെ പ്രസംഗം അടങ്ങിയ പത്രവാര്‍ത്താ കട്ടിംഗ് പങ്കുവെച്ചാണ് ഷെയ്ന്‍ തന്റെ നിലപാട് വ്യക്തമാക്കിയത്. നമ്മുടെ ശത്രൂക്കള്‍ പുതിയ രൂപത്തില്‍ വരാം എന്നാണ് പത്രവാര്‍ത്തയുടെ തലക്കെട്ട്. <br /><br /> ~ED.23~HT.23~PR.260~

Buy Now on CodeCanyon