Rohit Sharma dismissed cheaply once again in the Second test Vs England | യുവതാരം ഷൊയ്ബ് ബഷീറിന്റെ പന്തില്‍ ലെഗ് സ്ലിപ്പില്‍ ക്യാച്ച് നല്‍കിയാണ് രോഹിത്തിന്റെ മടക്കം. അവസാനം കളിച്ച ഏഴ് ടെസ്റ്റ് ഇന്നിങ്‌സില്‍ നിന്ന് ഒരു അര്‍ധ സെഞ്ച്വറി പോലും രോഹിത് ശര്‍മക്ക് നേടാനായിട്ടില്ല <br /> <br />#INDvsENG #RohitSharma <br /><br /> ~HT.24~ED.21~PR.16~
