Surprise Me!

കേരളത്തിന്റെ ധനകാര്യ മാമേജ്മെന്റ് ധൂർത്തെന്ന് കേന്ദ്രം; എതിർത്ത് സി.പി.എം

2024-02-04 109 Dailymotion

kerala have bad financial management, centre to supreme court, cpm hits back <br />കേരളത്തിലെ സാമ്പത്തിക പ്രതിസന്ധി ധനകാര്യ മാനേജമെന്റിന്റെ പിടിപ്പുകേടെന്ന് കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ. ധനകാര്യ കമ്മീഷൻ നിർദേശിച്ചതിനേക്കാൾ കൂടുതൽ പണം നൽകിയിട്ടുണ്ടെന്നും, കടമെടുപ്പ് പരിധി ഉയർത്താനാവില്ലെന്ന് എജി മുഖേന ധനകാര്യ മന്ത്രാലയം സമർപ്പിച്ച കുറിപ്പിൽ പറയുന്നു. <br /><br /> ~PR.18~

Buy Now on CodeCanyon