Surprise Me!

ആരോപണം ആവര്‍ത്തിച്ച് മേയര്‍, ഡ്രൈവർക്കെതിരെ നടപടിയെടുക്കാതെ ഗണേഷ് കുമാർ

2024-04-29 50 Dailymotion

kb Ganesh Kumar says about Mayor KSRTC driver conflict
മേയറും സംഘവും അനാവശ്യമായി ഡ്രൈവറെ പ്രകോപിപ്പിച്ചുവെന്നും കൂടാതെ തങ്ങളുടെ യാത്ര മുടക്കിയെന്നും ചിലര്‍ പരാതി ഉന്നയിച്ചിട്ടുണ്ട്. ഇതോടെ മേയര്‍ ആര്യ രാജേന്ദ്രനും സിപിഎമ്മും കൂടുതല്‍ വെട്ടിലാവുകയാണ്. ഇതിന് പിന്നാലെ എംഎല്‍എ സച്ചിന്‍ദേവ് ഇന്ന് ഗതാഗതമന്ത്രിക്ക് നേരിട്ട് പരാതി നല്‍കുമെന്നാണ് അറിയിച്ചിട്ടുള്ളത്.

~ED.190~PR.260~HT.24~

Buy Now on CodeCanyon