Surprise Me!

PM തമിഴ്നാട്ടിലെ ജനങ്ങളെ അപമാനിച്ചുവോ? സ്റ്റാലിൻ പറഞ്ഞത്

2024-05-22 26 Dailymotion

Mk Stalin criticize PM Modi | പ്രധാനമന്ത്രിയുടെ പരാമര്‍ശം ഒഡീഷയുമായി നല്ല ബന്ധവും സൗഹൃദവുമുള്ള തമിഴ്‌നാട്ടിലെ ജനങ്ങളെ അപമാനിക്കുന്നതും വേദനിപ്പിക്കുന്നതുമാണ്. ഒരു ക്ഷേത്രത്തിലെ നിധി മോഷ്ടിക്കുന്ന കള്ളന്മാരെന്ന് തമിഴ്‌നാട്ടിലെ ജനങ്ങളെ ഇകഴ്ത്താനാണ് പ്രധാനമന്ത്രിയുടെ ശ്രമം. അത് തമിഴ്‌നാടിനെ അപമാനിക്കുന്നതിന് തുല്യമാണ്. <br /> <br />#PMModi #MKStalin <br /><br /> ~PR.260~ED.22~HT.24~

Buy Now on CodeCanyon