കുവൈത്ത് തീപിടിത്തത്തിൽ മരിച്ചവരുടെ മൃതദേഹം നാട്ടിലെത്തിക്കാൻ ശ്രമം ആരംഭിച്ചതായി നോർക്ക. മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ കുവൈത്ത് സർക്കാർ പരമാവധി സഹകരണം നൽകുന്നുണ്ടെന്നും
നോർക്ക പ്രതികരിച്ചു.ഒന്‍പത് ഇന്ത്യക്കാർ അത്യാസന്ന നിലയിൽ ആശുപത്രിയിലുണ്ട്. രണ്ട് ഹെൽപ് ഡെസ്കുകൾ പ്രവർത്തിക്കുന്നതായും നോർക്ക വ്യക്തമാക്കി.

#Kuwait #KuwaitMalayalees

~PR.322~ED.23~HT.24~