Viral Facebook Post About Actor Siddique And His Family <br />മലയാള സിനിമയ്ക്ക് ഏറ്റവും പ്രിയപ്പെട്ട നടനാണ് സിദ്ദിഖ്. ചെറുതും വലുതുമായി നിരവധി കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുള്ള നടന്റെ വീട്ടിലുണ്ടായ ദുഃഖവാർത്തയാണ് ഇന്ന് പുറത്തു വന്നിരിക്കുന്നത്. മൂത്ത മകൻ റാഷിന്റെ വേർപാടുണ്ടാക്കിയ വേദനയിലാണ് നടനും കുടുംബവും.<br /> ~HT.24~PR.18~ED.21~