പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ ജില്ലക്ക് പുറത്ത് നിന്നുള്ള നേതാക്കള്‍ വേണ്ടെന്ന് ഡിസിസി യോഗത്തില്‍ അഭിപ്രായം. ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലത്തിന്റെ ശോഭ കെടുത്തുന്നതാകരുത് നിയമസഭാ തിരഞ്ഞടുപ്പെന്നും ഡിസിസി ഭാരവാഹികള്‍യോഗത്തില്‍ ആവശ്യപ്പെട്ടു. പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ ശക്തമായ ത്രികോണ മത്സരമായിരിക്കും നടക്കുക എന്ന് ഉറപ്പാണ്. <br /> <br /><br /> ~PR.260~ED.21~HT.24~
