Surprise Me!

അമ്മ സംഘടനയിലെ ഭാരവാഹി തിരഞ്ഞെടുപ്പിലെ ഭിന്നത പുറത്ത്, അംഗങ്ങള്‍ക്ക് കത്തുമായി പിഷാരടി

2024-07-02 123 Dailymotion

ജനാധിപത്യ വ്യവസ്ഥിതിയില്‍ നടക്കുന്ന തിരഞ്ഞെടുപ്പില്‍ വോട്ട് കൂടുതല്‍ ലഭിക്കുന്ന സ്ഥാനാര്‍ഥിയാണ് വിജയിയാവേണ്ടത്. അപ്പോഴേ അത് ജനങ്ങളുടെ തീരുമാനമാകൂ. ഒരു സ്ഥാനാര്‍ഥിക്ക് വോട്ട് കൂടുതല്‍ ലഭിക്കുകയും അയാളെക്കാള്‍ വോട്ട് കുറഞ്ഞവര്‍ക്ക് വേണ്ടി മാറികൊടുക്കുകയും ചെയ്യേണ്ടിവരുന്നത് ജനഹിതം റദ്ദുചെയ്യുന്നതിന് തുല്യമാണെന്ന് അദ്ദേഹം അയച്ച കത്തില്‍ ചൂണ്ടിക്കാണിക്കുന്നു. <br /> <br /><br /> ~PR.260~ED.22~

Buy Now on CodeCanyon