Surprise Me!

ലക്ഷ്വറി ഇവി സെഗ്മെന്റ് കൈയ്യടക്കാൻ മെർസിഡീസ്; കൂട്ടിന് പുത്തൻ വജ്രായുധമായി EQA ഉം

2024-07-08 1 Dailymotion

ഇന്ത്യയിൽ നിലവിൽ EQS, EQE SUV, EQB എന്നിവയുടെ രൂപത്തിൽ മൂന്ന് ഇവികൾ മാത്രമാണ് മെർസിഡീസനുള്ളത്, ലോകമെങ്ങും ഇവി വിപ്ലവത്തിന് ചുക്കാൻ പിടിക്കുന്ന ജർമ്മൻ വാഹന ഭീമൻ ഇന്ത്യയിലും അടുത്ത ലെവലിലേക്ക് ഉയരാൻ നോക്കുകയാണ്. അതിന്റെ ഭാഗമായിട്ടാണ് ഏറ്റവും പുതിയ ഇലക്ട്രിക് മോഡലായി EQA -യെ കമ്പനി ഇന്ത്യയിൽ അവതരിപ്പിക്കുന്നത്. വാഹനത്തിന്റെ കൂടുതൽ വിശേഷങ്ങൾക്ക് വീഡിയോ കാണുക.

Buy Now on CodeCanyon