മോദി 3.0 ബജറ്റ് നിരാശാജനകമോ? | സാധാരണക്കാരുടെ പ്രതികരണം ഇങ്ങനെ | KurudiNPeppe
2024-07-23 148 Dailymotion
മൂന്നാം മോദി സർക്കാരിൻ്റെ ആദ്യ ബജറ്റ് ജനങ്ങളിൽ നിരാശയാണ് സൃഷ്ടിച്ചിരിക്കുന്നത്. വാഹനലോകത്തേക്ക് നോക്കിയാൽ വാഹന നിർമാതാക്കളും കനത്ത നിരാശ തന്നെയാണ്. ജനങ്ങളുടെ പ്രതികരണം എന്താണെന്ന് അറിയാൻ വീഡിയോ കാണാൻ മറക്കരുതേ<br /> ~ED.157~PR.328~PR.326~