Surprise Me!

BJPയെ ജയിപ്പിക്കാനുള്ള CPIM നാടകം പൊളിഞ്ഞു: രാഹുൽ മാങ്കൂട്ടത്തിൽ

2024-12-03 448 Dailymotion

ട്രോളിയിൽ കള്ളപ്പണം കടത്തിയെന്ന പരാതിയിൽ തെളിവില്ലെന്ന പോലീസ് റിപ്പോർട്ടിൽ പ്രതികരിച്ച് പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ. ജനഹിതത്തെ അട്ടിമറിക്കാനുള്ള ബോധപൂർവ്വമായ ശ്രമമാണ് സി പി എം നടത്തിയതെന്നും പെട്ടിക്കകത്തും ഇവർ ഉന്നയിക്കുന്ന രാഷ്ട്രീയത്തിനകത്തും ഒന്നുമില്ലെന്ന് പാലക്കാട് ജനത തിരിച്ചറിഞ്ഞതിൽ ഏറെ സന്തോഷം ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.<br /> ~PR.18~ED.23~HT.24~

Buy Now on CodeCanyon