Surprise Me!

ഭയന്ന് ഇസ്രായേൽ ; സിറിയയിൽ ആയുധശേഖരങ്ങൾ തകർത്തു

2024-12-09 345 Dailymotion

Israeli army strikes in Syria weaponry | സിറിയയിൽ വ്യോമാക്രമണം നടത്തി ഇസ്രയേൽ. വിമതസേന പിടിച്ചെടുത്തതിന് പിന്നാലെ ആയുധശേഖരം അവരുടെ കയ്യിൽ എത്തുന്നത് തടയുന്നതിനായിരുന്നു വ്യോമാക്രമണം. സുവൈദയിലെ ഖൽഖലാഹ വ്യോമതാവളത്തിലെ ആയുധശേഖരങ്ങള്‍, ദാരാ ഗവര്‍ണറേറ്റിലെ സൈനികകേന്ദ്രങ്ങള്‍, ഡമാസ്‌കസിലെ മെസ്സെ വ്യോമതാവളം എന്നിവിടങ്ങളിലാണ് ഇന്ന് പുലര്‍ച്ചെ ആക്രമണമുണ്ടായതെന്ന് സിറിയയില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ പറയുന്നു.

#Israel #Syria

Also Read

അസദും കുടുംബവും മോസ്‌കോയില്‍; അഭയം നല്‍കുമെന്ന് റഷ്യ :: https://malayalam.oneindia.com/news/international/ex-syrian-president-bashar-al-assad-and-family-landed-in-moscow-granted-asylum-492507.html

ദമസ്‌കസിലെ അസദിന്റെ കൊട്ടാരം കൊള്ളയടിച്ച് സിറിയൻ ജനത; ഫർണിച്ചറുകളും ആഭരണങ്ങളും വരെ കൈക്കലാക്കി :: https://malayalam.oneindia.com/news/international/syrians-loot-president-assads-palace-in-damascus-furniture-and-ornaments-were-taken-video-out-492495.html

അസദ് വിമാനാപകടത്തിൽ കൊല്ലപ്പെട്ടു? ഇറാനിയൻ എംബസി ആക്രമിച്ച് വിമതർ, അതിർത്തി അടച്ച് ഇറാഖ് :: https://malayalam.oneindia.com/news/international/al-assad-was-killed-in-a-plane-crash-said-reports-rebels-attack-iranian-embassy-iraq-closes-border-492473.html

~HT.24~ED.22~PR.322~

Buy Now on CodeCanyon