കവടിയാര്‍ കൊട്ടാരത്തിന്‍റെ ദൂതനായി 13-കാരന്‍; സംക്രമാഭിഷേകത്തിനുള്ള 'അയ്യപ്പ മുദ്ര' എത്തിച്ചത് ആദിത്യ
2025-01-14 2 Dailymotion
കന്നി സ്വാമിമാരുടെ കൈവശമാണ് അഭിഷേകത്തിനായുള്ള എണ്ണ കൊടുത്തയയ്‌ക്കുക. ഇത്തവണ അത് സന്നിധാനത്ത് എത്തിക്കാൻ ഭാഗ്യം ലഭിച്ചത് ആദിത്യയ്‌ക്കാണ്.