Surprise Me!

ലോകാരോഗ്യ സംഘടനയിൽ നിന്ന് പിൻമാറി US, കാരണം വ്യക്തമാക്കി ട്രംപ്

2025-01-21 994 Dailymotion

Donald Trump's US pulls out of WHO, Here is why | യുഎസിൽ രണ്ടാം തവണ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ പണി തുടങ്ങി ഡൊണാൾഡ് ട്രംപ്. ലോകാരോഗ്യ സംഘടനയിൽ നിന്ന് പിന്മാറുക എന്ന തന്റെ ഏറെക്കാലത്തെ ആഗ്രഹത്തിന് തുടക്കമിട്ടിരിക്കുകയാണ് ട്രംപ് ഇപ്പോൾ. സംഘടനയിൽ നിന്ന് യുഎസിനോട് പിന്മാറാൻ നിർദ്ദേശിക്കുന്ന എക്‌സിക്യൂട്ടീവ് ഉത്തരവിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഒപ്പുവച്ചു.

#DonaldTrump #WHO #DonaldTrumpInauguration #USA

Also Read

ഡൊണാള്‍ഡ് ട്രംപ് സത്യപ്രതിജ്ഞ; യുഎസിന്റെ 47ാം പ്രസിഡന്റ്..സത്യവാചകം ചൊല്ലി അധികാരമേറ്റ് ഡൊണാൾഡ് ട്രംപ് :: https://malayalam.oneindia.com/news/international/donald-trump-sworn-in-becomes-the-47-the-president-of-us-498761.html?ref=DMDesc

നേരിട്ടെത്തിയില്ലെങ്കിലും കത്തിലൂടെ...; ട്രംപിന് മോദിയുടെ കത്ത്, മന്ത്രി ജയശങ്കർ കൈമാറും :: https://malayalam.oneindia.com/news/international/even-though-didnt-come-in-person-through-a-letter-minister-jaishankar-will-hand-over-modis-letter-498743.html?ref=DMDesc

ഡൊണാൾഡ് ട്രംപിന്റെ ' അജണ്ട 47 'ൽ എന്തൊക്കെ?; അടിമുടി മാറ്റം..നിയന്ത്രണങ്ങൾ കടുപ്പിക്കും :: https://malayalam.oneindia.com/news/international/whats-in-donald-trumps-agenda-47-a-drastic-change-regulations-will-be-tightened-498739.html?ref=DMDesc

~HT.24~PR.322~ED.21~

Buy Now on CodeCanyon