സൗദി ജുബൈലില്‍ ഇന്ത്യകാരനായ പ്രവാസിയെ മകന്‍ അതിക്രൂരമായി കൊലപ്പെടുത്തി
2025-01-22 2 Dailymotion
സൗദി ജുബൈലില്‍ ഇന്ത്യകാരനായ പ്രവാസിയെ മകന്‍ അതിക്രൂരമായി കൊലപ്പെടുത്തി. ഉത്തര്‍പ്രദേശ് ലക്നൗ സ്വദേശി ശ്രീകൃഷ്ണ ബ്രിഗിനാഥ് യാദവിനെയാണ് മകന്‍ കുമാര്‍ യാദവ് കൊലപ്പെടുത്തിയത്