സി എസ് ആർ തട്ടിപ്പിൽ തൃശ്ശൂർ സ്വദേശികളും ഇരകൾ,
തൃശ്ശൂർ വടക്കാഞ്ചേരി സീഡ്സ് സൊസൈറ്റി വഴി 48 പേരിൽ നിന്നായി തട്ടിയെടുത്തത് 30 ലക്ഷത്തോളം രൂപ,
മന്ത്രിമാരടക്കം പങ്കെടുത്ത പ്രോഗ്രാമുകളുടെ
ഫോട്ടോയും, ട്രസ്റ്റിന്റെ പേരും പറഞ്ഞാണ് തട്ടിപ്പ്