ദുബൈ ഫൗണ്ടൻ അഞ്ചുമാസത്തേക്ക് അടച്ചിടും, ജലധാര<br />കൂടുതൽ ആകർഷകമാക്കാനും മെച്ചപ്പെടുത്താനുമായി ഈവർഷം മേയ് മുതലാണ് അടച്ചിടുക