Surprise Me!

ഒമാനും ഇന്ത്യയും സംയുക്ത ഡോക്യുമെന്ററി പ്രദർശനത്തിനൊരുങ്ങുന്നു

2025-02-09 0 Dailymotion

നയതന്ത്ര ബന്ധത്തിന്റെ 70 വർഷം ആഘോഷത്തിന്റെ ഭാഗമായി ഒമാനും ഇന്ത്യയും സംയുക്ത ഡോക്യുമെന്ററി പ്രദർശനത്തിനൊരുങ്ങുന്നു, ഒമാനും ഇന്ത്യയും തമ്മിലുള്ള സമ്പന്നമായ സാംസ്‌കാരികവും ചരിത്രപരവുമായ ബന്ധങ്ങൾ പ്രദർശിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള പ്രദർശനത്തിന്റെ വിജയം ഉറപ്പാക്കാൻ ആവശ്യമായ പ്രവർത്തനം ചർച്ച ചെയ്തു

Buy Now on CodeCanyon