ഖുർആനിനെക്കുറിച്ച് കൂടുതൽ സംസാരിക്കണമെന്ന് മൗലവി മുഹമ്മദ് ഹനീഫ മൻബഈ
2025-02-09 0 Dailymotion
ഇസ്‌ലാമിനെയും ഇസ്‌ലാമിക ചിഹ്നങ്ങളെയും തെറ്റിദ്ധരിപ്പിക്കുന്ന കാലത്ത് ഖുർആനിനെക്കുറിച്ച് കൂടുതൽ സംസാരിക്കണമെന്ന് ജമാഅത്തെ ഇസ്‌ലാമി തമിഴ്നാട് അമീർ മൗലവി മുഹമ്മദ് ഹനീഫ മൻബഈ പറഞ്ഞു