Surprise Me!

രാജ്യത്ത് സെൻസസ് ഉടൻ നടത്തണമെന്ന് കോൺഗ്രസ് നേതാവ് സോണിയ ഗാന്ധി

2025-02-10 1 Dailymotion

രാജ്യത്ത് സെൻസസ് ഉടൻ നടത്തണമെന്ന് കോൺഗ്രസ് നേതാവ് സോണിയ ഗാന്ധി, സെൻസസ് ഇത്രത്തോളം വൈകുന്നത് ചരിത്രത്തിൽ ആദ്യമാണ്, ദേശീയ ഭക്ഷ്യ സുരക്ഷാ നിയമപ്രകാരം അർഹരായ 14 കോടി പേർക്ക് ഇത് മൂലം ആനുകൂല്യങ്ങൾ നഷ്ടപ്പെടുന്നുവെന്നും സോണിയ ഗാന്ധി രാജ്യസഭയിൽ പറഞ്ഞു

Buy Now on CodeCanyon