Surprise Me!

തന്റെ ജീവന് ഭീഷണിയുണ്ടെന്ന് ഓഫർ തട്ടിപ്പ് കേസ് പ്രതി അനന്തു കൃഷ്ണൻ,

2025-02-10 2 Dailymotion

തന്റെ ജീവന് ഭീഷണിയുണ്ടെന്ന് ഓഫർ തട്ടിപ്പ് കേസ് പ്രതി അനന്തു കൃഷ്ണൻ, രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും ഉൾപ്പെട്ട കേസായതിനാൽ ജീവന് ഭീഷണിയുണ്ടെന്ന് അനന്തു മുവാറ്റുപുഴ കോടതിയെ അറിയിച്ചു, മാത്യു കുഴൽനാടൻ എംഎൽഎ തന്നോട് പണം വാങ്ങിയിട്ടില്ലെന്നും അനന്തുകൃഷ്ണൻ പറഞ്ഞു

Buy Now on CodeCanyon