സംവിധായകൻ സനൽകുമാർ ശശിധരന് എതിരായ പരാതിയിൽ നടിയുടെ രഹസ്യ മൊഴിയെടുത്തു,<br />ആലുവ മജിസ്ട്രേറ്റ് കോടതിയിലെത്തിയാണ്<br />പരാതിക്കാരി രഹസ്യമൊഴി നൽകിയത്