സംസ്ഥാനത്ത് സ്വകാര്യ സർവകലാശാലകൾക്ക്<br />മന്ത്രിസഭയുടെ അനുമതി,വ്യാഴാഴ്ച ബിൽ<br />നിയമസഭയിൽ അവതരിപ്പിക്കും, ഈ സമ്മേളന കാലയളവിൽ തന്നെ ബിൽ പാസാക്കും