പെരുമ്പാവൂർ വാഴക്കുളം പാരിയത്തുകാവിലെ കുടിയൊഴിപ്പിക്കലിൽ സംഘർഷം
2025-02-10 2 Dailymotion
പെരുമ്പാവൂർ വാഴക്കുളം പാരിയത്തുകാവിലെ<br />കുടിയൊഴിപ്പിക്കലിൽ സംഘർഷം, ഭൂമി ഒഴിപ്പിക്കാൻ എത്തിയ അഭിഭാഷക കമ്മീഷനെ പ്രതിഷേധക്കാർ തടഞ്ഞു, നടപടികൾ താൽക്കാലികമായി അവസാനിപ്പിച്ച് അഭിഭാഷക കമ്മീഷൻ പിൻവാങ്ങി