Delhi Ex-CM Arvind Kejriwal to hold discussion with Punjab AAP MLA's | ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട അരവിന്ദ് കെജ്രിവാള്‍ പഞ്ചാബ് മുഖ്യമന്ത്രിയാകും എന്ന വാര്‍ത്തകളെ ചിരിച്ചുതള്ളി ഭഗവന്ത് മന്‍. ഇത്തരം കിവംദന്തികള്‍ പ്രചരിപ്പിക്കുന്നവര്‍ അവരുടെ ജോലി ചെയ്യട്ടെ എന്നും തങ്ങള്‍ തങ്ങളുടെ ജോലിയുമായി മുന്നോട്ട് പോകുകയാണ് എന്നും അദ്ദേഹം പറഞ്ഞു.

#bjp #arvindkejriwal #delhielection2025

Also Read

ഡല്‍ഹി തിരഞ്ഞെടുപ്പ് ഫലം: വോട്ടെണ്ണല്‍ കൃത്യം 8 ന് ആരംഭിക്കും; പ്രതീക്ഷയോടെ ബിജെപിയും എഎപിയും :: https://malayalam.oneindia.com/news/india/delhi-election-results-2025-vote-counting-starts-at-8-am-502345.html?ref=DMDesc

ഡല്‍ഹി ഫലം: ഇന്നത്തെ വിജയം ചരിത്രപരമാണ്. ഇതൊരു സാധാരണ വിജയമല്ല, നന്ദി പറഞ്ഞ് മോദി :: https://malayalam.oneindia.com/news/india/delhi-result-2025-live-aap-bjp-who-wins-leading-trailing-total-votes-malayalam-news-502339.html?ref=DMDesc

ഡല്‍ഹിയില്‍ ഒറ്റപ്പെട്ട് കോണ്‍ഗ്രസ്; ഇന്ത്യാ സഖ്യത്തിലെ പ്രമുഖരുടെ പിന്തുണ എഎപിക്ക്: എന്‍ഡിഎയിലും വിള്ളല്‍ :: https://malayalam.oneindia.com/news/india/delhi-assembly-election-2025-major-parties-in-india-alliance-support-aap-candidates-501189.html?ref=DMDesc

~PR.322~ED.22~HT.24~