കോഴിക്കോട് ചേമഞ്ചേരിയിൽ ചെങ്കല്ല് കയറ്റി<br />വന്ന ലോറി വീട്ടുമുറ്റത്തേക്ക് മറിഞ്ഞു,കയറ്റത്തിൽ ലോറിയുടെ നിയന്ത്രണം നഷ്ടപ്പെട്ട് മറിയുകയായിരുന്നു,<br />ഡ്രൈവർ ഉൾപ്പെടെയുള്ളവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു