താമരശ്ശേരിയിലെ കോഫി ഷോപ്പ് അക്രമത്തിൽ<br />അഞ്ച് പേർക്കെതിരെ കേസ്, ഷാമിൽ, നിഖിൽ, ഗഫൂർ, ഫാറൂഖ്, ജമാൽ എന്നിവർക്കെതിരെയാണ് താമരശ്ശേരി പോലീസ് കേസ്സെടുത്തത്