ഓഫർ തട്ടിപ്പ് കേസ്; ഇ.ഡിയും കളത്തിൽ
2025-02-12 0 Dailymotion
ഓഫർ തട്ടിപ്പിൽ ഗുണഭോക്താക്കളുടെയും<br />തട്ടിപ്പിനിരായവരുടെയും മൊഴിയെടുക്കാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്, പ്രാഥമിക അന്വേഷണം പൂർത്തിയാക്കി ഇസിഐആർ രജിസ്റ്റർ ചെയ്തതിന് പിന്നാലെയാണ് ഇ ഡിയുടെ നീക്കം