Surprise Me!

കോതമംഗലത്ത് കടുവ പശുവിനെ ആക്രമിച്ച് കൊലപ്പെടുത്തിയ സ്ഥലത്ത് DFO യുടെ നേതൃത്വത്തിൽ പരിശോധന നടത്തി

2025-02-12 0 Dailymotion

കോതമംഗലത്ത് കോട്ടപ്പാറ പ്ലാന്റേഷനിൽ കടുവ പശുവിനെ ആക്രമിച്ച് കൊലപ്പെടുത്തിയ സ്ഥലത്ത് DFO യുടെ നേതൃത്വത്തിൽ പരിശോധന നടത്തി.. കടുവ ജനവാസ മേഖലയിൽ എത്തിയിട്ടില്ലാത്തതിനാല്‍, കൂടുവെച്ച് കടുവയെ പിടികൂടാൻ കഴിയില്ലെന്ന് മലയാറ്റൂർ DFO കുറ ശ്രീനിവാസ് പറഞ്ഞു.

Buy Now on CodeCanyon