വിഗ്രഹം കണ്ടെത്തിയ സംഭവം അവകാശവാദം ഉന്നയിച്ച് ക്ഷേത്ര ഭാരവാഹികൾ
2025-02-12 0 Dailymotion
പാലാ അരമനയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്തുനിന്നും ക്ഷേത്രാവശിഷ്ടങ്ങളും വിഗ്രഹവും<br />കണ്ടെത്തിയതിൽ അവകാശവാദം ഉന്നയിച്ച്<br />വെള്ളാപ്പാട് ഭഗവതി ക്ഷേത്ര ഭാരവാഹികൾ,<br />നൂറ്റാണ്ടുകൾക്ക് മുമ്പ് ഇവിടെ ക്ഷേത്രം ഉണ്ടായിരുന്നതായി അവകാശവാദം