ഹൃദയാഘാതം മൂലം കണ്ണൂർ സ്വദേശി അബഹയിൽ<br />മരിച്ചു, കണ്ണൂർ പയ്യന്നൂർ കവ്വായി സ്വദേശി ഇബ്റാഹിം<br />കുട്ടിയാണ് മരിച്ചത്