Surprise Me!

ഖത്തര്‍ കായിക ദിനാഘോഷത്തിന്റെ ഭാഗമായി യൂത്ത് ഫോറം ഫാമിലി സ്‌പോര്‍ട്‌സ് മീറ്റ് സംഘടിപ്പിച്ചു

2025-02-17 1 Dailymotion

ഖത്തര്‍ കായിക ദിനാഘോഷത്തിന്റെ ഭാഗമായി യൂത്ത് ഫോറം ഫാമിലി സ്‌പോര്‍ട്‌സ് മീറ്റ് സംഘടിപ്പിച്ചു, വക്റ ശാന്തി നികേതന്‍ ഇന്ത്യന്‍ സ്‌കൂളില്‍ വച്ച് നടന്ന സ്പോർട്സ് മീറ്റിൽ യൂത്ത് ഫോറത്തിന്റെ ഖത്തറിലെ വിവിധ സോണുകളിൽ നിന്നുളള പ്രവർത്തകരും കുടുംബാംഗങ്ങളും പങ്കെടുത്തു

Buy Now on CodeCanyon