സലാല കെഎംസിസിയുടെ നാൽപ്പതാം വാർഷികാഘോഷം സംഘടിപ്പിച്ചു,<br />മുസ് ലിം ലീഗ് സംസ്ഥാന സെക്രട്ടറി പി.എം.എ സലാം ഉദ്ഘാടനം ചെയ്തു