സംസ്ഥാനത്ത് ഇന്നും നാളെയും ഉയർന്ന താപനിലയ്ക്ക് സാധ്യത
2025-02-18 0 Dailymotion
സംസ്ഥാനത്ത് ഇന്നും നാളെയും ഉയർന്ന താപനിലയ്ക്ക് സാധ്യത, രണ്ട് മുതൽ മൂന്ന് ഡിഗ്രി വരെ<br />താപനില ഉയരും, പകൽ 11 മുതൽ മൂന്നു വരെ നേരിട്ട്<br />വെയിൽ ഏൽക്കരുതെന്നും മുന്നറിയിപ്പ്