റഷ്യ യുഎസ് ബന്ധം പുനസ്ഥാപിക്കാൻ ധാരണ,<br />സൗദിയിലെ റിയാദിൽ നടക്കുന്ന മധ്യസ്ഥചർച്ചയിലാണ്<br />ഇരു രാജ്യങ്ങളും നയതന്ത്ര ഉദ്യോഗസ്ഥരെ വീണ്ടും നിയമിക്കാൻ ധാരണയായത് | US-Russia talks in Riyadh